പള്ളുരുത്തി: പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രിയുടെ നേതൃത്വത്തിൽ നിർദ്ധനരായ ഡയാലിസിസ് രോഗികൾക്ക് ജൂൺ1 രാവിലെ 11ന് ഡയലൈസറും ട്യൂബും അടങ്ങുന്ന കിറ്റ് സൗജന്യമായി വിതരണം ചെയ്യും. അർഹരായവർ അപേക്ഷയും, ആധാർ കോപ്പിയും സഹിതം ഈ മാസം 31ന് മുമ്പ് ആശുപത്രി ഓഫീസിൽ അപേക്ഷ നൽകണം. വിശദവിവരങ്ങൾക്ക്: 9645909227.