കാലടി: അയ്യമ്പുഴ കൃഷിഭവനിൽ കുറ്റ്യാടി, കുള്ളൻ തെങ്ങിൻതൈകൾ വിതരണം തുടങ്ങി. കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.