കാലടി: മലയാറ്റൂർ കൾച്ചറൽ ലൈബ്രറിയിൽ ബാലോത്സവം നടത്തി. സതി ഷാജി യോഗം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് വി.കെ. ഗോപി അദ്ധ്യക്ഷതവഹിച്ചു. ടി.എൽ. പ്രദീപ് ക്ലാസ് നയിച്ചു. കെ.വി. പ്രകാശൻ, അഞ്ജന അശോകൻ, ബിന്ദു രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.