കാലടി: അതിതീവ്രമഴ കണക്കിലെടുത്ത് മലയാറ്റൂർ- നീലീശ്വരം വാർഡ് 12ലെ അങ്കണവാടി നടത്താൻ നിശ്ചയിച്ചിരുന്ന പ്രവേശനോത്സവം മാറ്റിവച്ചതായി മെമ്പർ വിജി റെജി അറിയിച്ചു.