മഴയത്തൊരു മയക്കം...എറണാകുളം നഗരത്തിൽ പെയ്ത കനത്ത മഴയിലുണ്ടായ വെള്ളക്കെട്ട് മൂലം റോഡ് ഗതാഗതം നിശ്ചലമായപ്പോൾ ഗതാഗതക്കുരുക്കിലകപ്പെട്ട കാറിനകത്ത് അമ്മയുടെ മടിയിൽക്കിടന്നുറങ്ങുന്ന കുഞ്ഞ്