trafic

റെയിൻ ട്രാഫിക്...എറണാകുളം നഗരത്തിൽ പെയ്ത കനത്ത മഴയിലുണ്ടായ വെള്ളക്കെട്ട് മൂലം റോഡ് ഗതാഗതം നിശ്ചലമായപ്പോൾ. ഇടപ്പള്ളി മേൽപ്പാലത്തിൽ നിന്നുള്ള കാഴ്ച