മട്ടാഞ്ചേരി: പുതിയപള്ളി പുതുക്കാട്ട് പറമ്പിൽ ഇബ്രാഹിം (85)നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് പടിഞ്ഞാറേക്കോട് മുഹിയദ്ധീൻ പള്ളി കബർസ്ഥാനിൽ. ഭാര്യ: ഷാഹിദ. മക്കൾ: റിയാസ്, മുംതാസ്, നിയാസ്. മരുമക്കൾ: നഗീന, യഹിയ, സൈറാബാനു.