t

മുളന്തുരുത്തി: വെട്ടിക്കൽ ഓലിക്കുരിശ് എബനേസർ ഭവനത്തിൽ ജോയ് എബനേസറുടെ (കേരള കോൺഗ്രസ് ജേക്കബ് മുളന്തുരുത്തി മണ്ഡലം ജനറൽ സെക്രട്ടറി) ഭാര്യ ഫേബ (48) നിര്യാതയായി. മുളന്തുരുത്തി കൊല്ലം പറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് 2.30ന് തിരുവാങ്കുളം( മാമല) ബ്രദറൻ സെമിത്തേരിയിൽ. മക്കൾ: ഗോഡ്‌വിൻ ജേക്കബ് ജോയ്, ഗ്രേസ് ജോയ്.