വൈപ്പിൻ: മില്ലുവഴി അഴീക്കൽകടവിൽ പരേതനായ ലോഹിതാക്ഷന്റെ ഭാര്യ തങ്കമ്മ (84)നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് മുരിക്കുംപാടം ശ്മശാനത്തിൽ. മക്കൾ: ഓമന, സോമൻ, മധു, ശ്രീജിത്ത്, പരേതനായ ബിജു. മരുമക്കൾ: രാജീവൻ, ജയശ്രീ, ജലജ.