വൈപ്പിൻ: പണിക്കരുപടി മാലോത്ത് പറമ്പിൽ പരേതനായ ഗോപാലന്റെ ഭാര്യ ദേവകി (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് മുരിക്കുംപാടം ശ്മശാനത്തിൽ. മക്കൾ: സരസ്വതി, അരുന്ധതി, മഹിത, രാജി. മരുമക്കൾ: രമേശ്, കണ്ണൻ, സതീശൻ, പരേതരായ ഗോപാലകൃഷ്ണൻ.