രണ്ട് ദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴയുടെ ഇടവേളയ്ക്ക് നൽകി മാനം വീണ്ടും ഇരുണ്ടപ്പോൾ. എറണാകുളം തോപ്പുംപ്പടി ബി.ഒ.ടി പാലത്തിൽ നിന്നുള്ള കാഴ്ച