കോതാട്: കട്ടപ്പുറത്ത് കെ.പി. വർഗീസ് (68) നിര്യാതനായി. ഭാര്യ: ലിയോണി. മക്കൾ: അമൽ, ആഷ്‌ലി, അനീഷ്. മരുമക്കൾ: ആൻ, നീതു, അമൃത.