annamma-94

അങ്കമാലി: വടക്കേ കിടങ്ങൂർ കരേടത്ത് പരേതനായ വർക്കിയുടെ ഭാര്യ അന്നമ്മ (94) നിര്യാതയായി. മക്കൾ: യക്കോബ്, വർഗീസ്, പരേതനായ തോമസ്, അച്ചാമ്മ, ബെന്നി, എൽദോ, സാറാക്കുട്ടി. മരുമക്കൾ: അമ്മിണി, എൽസി, ലില്ലി, എൽദോ, ദീപ, റിനി, ഏല്യാസ്.