തിരുവാണിയൂർ: ചെമ്മനാട് ശ്രീകൃഷ്ണ ഗരുഡ മഹാവിഷ്ണു ക്ഷേത്രത്തിൽ വിദ്യാഗോപാല മന്ത്രാർച്ചന ഞായറാഴ്ച രാവിലെ 7.45 മുതൽ നടക്കും. മേൽശാന്തി അരുൺശർമ്മ മുഖ്യകാർമികനാകും. ഫോൺ: 9447666969.