കൊച്ചി: എസ്.എൻ.ഡി.പി യോഗം ചേരാനല്ലൂർ ശാഖയുടെ പ്രതിമാസ ചതയപൂജ ഇന്നലെ ഗുരുദേവക്ഷേത്രത്തിൽ നടത്തി. ക്ഷേത്രം മേൽശാന്തി രാധാകൃഷ്ണൻ മുഖ്യകാർമ്മികത്വം വഹിച്ചു.