കോലഞ്ചേരി: നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ ജൈവഗ്രാമം പദ്ധതിയുടെ ഭാഗമായി മഴുവന്നൂർ വാര്യർ ഫൗണ്ടേഷനുമായി സഹകരിച്ച് ജൈവ വളങ്ങൾ പകുതിവിലയിൽ വിതരണം ചെയ്യും. വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി, ഓർഗാനിക് വളം, ഫ്ളവറിംഗ് സ്റ്റിമുലന്റ് , വെറ്റിംഗ് ഏജന്റ് എന്നീ ജൈവവളങ്ങളാണ് 50 ശതമാനം വിലക്കുറവിൽ നൽകുന്നത്. ഫോൺ: 8606565645.