പെരുമ്പാവൂർ: ആശാൻ സ്മാരക സാഹിത്യവേദിയുടെ പ്രതിമാസ പരിപാടി നാളെ ഉച്ചയ്ക്ക് 2.30ന് എസ്.എൻ.ഡി.പിയോഗം കുന്നത്തുനാട് യൂണിയൻ ഹാളിൽ നടക്കുമെന്ന് സെക്രട്ടറി ജോൺസൺ ഇരിങ്ങോൾ അറിയിച്ചു.