കോലഞ്ചേരി: ആരോഗ്യ സർവകലാശാലയുടെ അവസാനവർഷ ബി.എസ്‌സി നഴ്സിംഗ് പരീക്ഷയിൽ കോലഞ്ചേരി എം.ഒ.എസ്.സി നഴ്സിംഗ് കോളേജ് നൂറ് ശതമാനം വിജയംനേടി. 68 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 8 പേർക്ക് ഡിസ്റ്റിംഗ്ഷനും
മറ്റുള്ളവർക്ക് ഫസ്റ്റ്ക്ലാസും ലഭിച്ചു. അദ്ധ്യാപകരും മാനേജ്‌മെന്റും വിദ്യാർത്ഥികളെ അനുമോദിച്ചു.