വൈപ്പിൻ: എടവനക്കാട് ഇല്ലത്തുപടി പടിഞ്ഞാറ് കരവേലി പറമ്പിൽ റോക്കി (85)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10. 30ന് സെന്റ് അംബ്രോസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റെജീന. മക്കൾ: ആന്റണി, റാണി, റോയ്. മരുമക്കൾ: റോസ് മേരി, ഡേവിഡ്, ലക്‌സി.