janaki-89

വൈപ്പിൻ: പുതുവൈപ്പ് നികത്തുതറ പരേതനായ രാഘവന്റെ ഭാര്യ ജാനകി (89) നിര്യാതയായി. മക്കൾ: സുകുമാരൻ (റിട്ട. ഫസ്റ്റ് ഗ്രേഡ് ഓവർസീയർ, മൈനർ ഇറിഗേഷൻ), സുലേഖ, സുനിജി, സുധീർ, ഷീല. മരുമക്കൾ: സിന്ധു (എൽ.ഐ.സി ഏജന്റ്), ദാമോദരൻ (റിട്ട. നാഷണൽ ടെക്സ്റ്റൈൽ കോർപ്പറേഷൻ), സലിം (റിട്ട. പഞ്ചായത്ത് സെക്രട്ടറി), വിനിത, അനിൽ.