തിരകൾക്കപ്പുറം...കഴിഞ്ഞ രണ്ടു ദിവസത്തെ കനത്തമഴയിൽ കടലിലേക്ക് ശക്തമായി വെള്ളമെത്തിയപ്പോൾ കടലിന്റെ രൂപവും മാറി. ശക്തമായ കട്ടിൽ കരയിലേക്ക് തിരമാല അടിച്ചുകയറുമ്പോൾ കൊച്ചി വല്ലാർപാടം കണ്ടൈയ്യനർ ടെർമിനലിലേക്ക് പോകുന്ന കപ്പൽ. വൈപ്പിൻ കടപ്പുറത്ത് നിന്നുള്ള കാഴ്ച്ച