ബാക്കി പ്രവർത്തകർ നോക്കും...കളമശേരി കോൺഗ്രസ് ഈസ്റ്റ് വെസ്റ്റ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ കനത്ത മഴയിൽ കളമശേരിയിൽ വെള്ളക്കെട്ടുണ്ടായതിൽ പ്രതിഷേധിച്ച് മന്ത്രി പി. രാജീവിന്റെ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്‌ഘാടനം നിർവ്വഹിച്ച ശേഷം മടങ്ങുന്ന ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്