കറുകടം: ഈരവോലിയിൽ ഇ.ടി. ആന്റണി (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: ബിന്ദു, റോസിലി. മരുമക്കൾ: ജോഷി, ബെന്നി.