johny
കെ.വി ജോണി

പെരുമ്പാവൂർ: കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽനിന്ന് 30 വർഷത്തെ സേവനത്തിനുശേഷം എ.എം. ജോൺ, കെ.വി. ജോണി എന്നിവർ വിരമിച്ചു. ഇതോടനുബന്ധിച്ച് നടന്ന ചടങ്ങിൽ എറണാകുളം റീജിയണൽ ഫയർഓഫീസർ സുജിത്കുമാർ ജെ.എസ്, ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാർ എന്നിവർ ചേർന്ന് മെമന്റോ നൽകി ആദരിച്ചു. പെരുമ്പാവൂർ ഫയർസ്റ്റേഷൻ ഓഫീസർ ടി,കെ. സുരേഷ്, കൗൺസിലർ രൂപേഷ്‌കുമാർ എന്നിവർ ഉപഹാരം നൽകി.

john
എ. എം ജോൺ