പെരുമ്പാവൂർ: റയോൺപുരം പുത്തിരി വീട്ടിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ ഖദീജ (67) നിര്യാതയായി. മക്കൾ: ഫൈസൽ (കുഞ്ഞാപ്പൂസ് ഹോട്ടൽ), അഫ്സൽ, അൻസൽ. മരുമക്കൾ: ഹമ്‌ന, ബിൽസ, ആരിഫ.