vishnukumar

തൃപ്പൂണിത്തുറ: താമരക്കുളങ്ങര ആയില്യത്തിൽ പരേതരായ വാസുദേവൻ പോറ്റിയുടെയും ഉമയുടെയും മകൻ വിഷ്ണുകുമാർ (ബാബു, 57) നിര്യാതനായി. തൃപ്പൂണിത്തുറ ന്യൂസ് സ്ഥാപകനാണ്. ഭാര്യ: സിന്ധു. മകൻ: അനന്തകൃഷ്ണൻ.