sarasa86

വൈപ്പിൻ: ചെറായി ചിരുതപെണ്ണ് മൈതാനത്തിനു സമീപം കണ്ടാരത്ത് പരേതനായ നടേശന്റെ ഭാര്യ സരസ (86) നിര്യാതയായി. മക്കൾ: സിൽവി, ഷീല. മരുമക്കൾ: വേണു, സുരേഷ്.