sankarankutty-nair-85

പെരുമ്പാവൂർ: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം പുളിനാട്ട് ലൈനിൽ പുളിനാട്ട് വീട്ടിൽ എ. ശങ്കരൻകുട്ടി നായർ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പാർവതി (ശ്രീദേവി). മക്കൾ: ഗിരീഷ്, ജിഷ. മരുമക്കൾ: ഗോപാലകൃഷ്ണൻ, സൗമ്യ.