vareeth-ouseph-62

പെരുമ്പാവൂർ: കൂടാലപ്പാട് ചിരപ്പറമ്പൻ വീട്ടിൽ വറീത് ഔസേപ്പ് (62) നിര്യാതനായി. ഭാര്യ: മാവേലിപ്പടി വല്ലൂരാൻ കുടുംബാംഗം മിനി. മക്കൾ: ജിയ, ജിത്തു. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് കൂടാലപ്പാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.