abdurahman-74

പെരുമ്പാവൂർ: നെടുംതോട് പുലവത്ത് വീട്ടിൽ അബ്ദുറഹ്മാൻ (അന്ത്രു കുട്ടി - 74 ) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: വഹിത, വിജിത, ബിൻസാർ, പരീതുദ്ദീൻ. മരുമക്കൾ: അഷറഫ്, നാസ്സർ, റാബിയ, ഫൗസിയ.