santhosh

പാരീസ്. കാൻ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ലോകത്തിലെ വിഖ്യാത ഛായാഗ്രാഹകർക്കു നൽകുന്ന പിയർ ആഞ്ചനോ ബഹുമതി

ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ ഇന്ന് സ്വീകരിക്കും.ഈ ബഹുമതിക്ക് അർഹനാകുന്ന ആദ്യ ഏഷ്യൻ ഛായാഗ്രാഹകനാണ് സന്തോഷ്. ആദരവ് ഏറ്റുവാങ്ങുന്നതിന്റെ മുന്നോടിയായി കാനിൽ ഇന്നലെ സന്തോഷ് ശിവന്റെ മാസ്റ്റർ ക്ളാസ്സ് നടന്നു.