വെങ്ങല്ലൂർ: ചെറായിക്കൽ സുബ്രഹ്മണ്യസ്വാമി ഗുരുദേവ ക്ഷേത്രത്തിൽ മേടമാസ ചതയ പ്രാർത്ഥന ഇന്ന് 10 ന് ആരഭിക്കും ഗുരുപുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ പാരായണം സമൂഹപ്രാർത്ഥന, ശാന്തി ഹവനം,ഹോമം എന്നിവ ക്ഷേത്രം മേൽശാന്തി വൈക്കം ബന്നി ശാന്തികളുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തും. പ്രാർത്ഥനായഞ്ജസമർപ്പണ ശേഷം ഗുരുപ്രസാദം അമൃത ഭോജനം.