കടവൂർ : പനങ്കര നമ്പ്യാപറമ്പിൽ (നമ്പേലിൽ) ബോബി തോമസ്(46)നിര്യാതനായി .ഭാര്യ : ബിൻസി ( ഒമാൻ)വണ്ണപ്പുറം മുഞ്ഞനാട്ട് കുടുംബാംഗം.മക്കൾ: എയ്ഡൻ, അന്നമോൾ.സംസ്‌കാരം ഇന്ന് രാവിലെ 11 ന് ഞാറക്കാട് സെന്റ് ജോസഫ് പള്ളിയിൽ .