തൂക്കുപാലം: കോമ്പയാർ പുത്തൂർ വീട്ടിൽ പരേതനായ കുര്യന്റെ ഭാര്യ ശാന്തമ്മ കുര്യൻ( 68) നിര്യാതയായി. മക്കൾ : ലിജു ലൂക്കോസ്, ഷിജി കുര്യൻ ( യു കെ ). മരുമക്കൾ : സിന്ധു ലിജു, ഡാനിയ (യു.കെ).സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് കോമ്പയാർ ഇൻഫന്റ് ജീസ്സസ്സ് പള്ളി സെമിത്തേരിയിൽ .