മുട്ടം : പറക്കിനാൽ പി.പി കുഞ്ഞപ്പൻ (80) നിര്യാതനായി. മക്കൾ : ഷിജി പി.കെ, ഷിജു.പി.കെ. മരുമക്കൾ : രാജേഷ് കുമാർ, ആര്യ. .സംസ്കാരം ഇന്ന് രാവിലെ 10 ന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ.