മുളപ്പുറം : കുന്നപ്പിള്ളിൽ പരേതനായ കെ ജെ ഇട്ടന്റെ ഭാര്യ ഏലിയാമ്മ ഇട്ടൻ (83 -റിട്ട ടീച്ചർ യു. പി. എസ് മുളപ്പുറം )നിര്യാതയായി പരേത തൃശൂർ എളനാട് ആനിക്കൂട്ടത്തിൽ കുടുംബാംഗം. മക്കൾ: സീന , ബിന്ദു, മഞ്ജു. മരുമക്കൾ : ബിജു, സുഭാഷ്.സംസ്‌കാരം നാളെ രാവിലെ 9 ന് മുളപ്പുറം സെന്റ് ജോർജ് യക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ .