തൂക്കുപാലം: ഉടുമ്പൻചോല താലൂക്ക് ഓഫീസിലെറിട്ട ജീവനക്കാരൻ ഗാന്ധി നാഗരാജ് (57)നിര്യാതനായി .. ഭാര്യ: ദേവി. മക്കൾ : നക്ഷത്ര ഗാന്ധി,നിലാ ഗാന്ധി.സംസ്‌കാരം ഇന്ന് കുമളി അട്ടപ്പള്ളത്തെ വീട്ടുവളപ്പിൽ.