hob-haneefa

തൊടുപുഴ :കുമ്മം കല്ല് മുണ്ടൻകാവിൽ ഹനീഫ മൗലവി (68) നിര്യാതനായി ഭാര്യ ആസിയ മക്കൾ ആബിദ, ഷാഹിദ, സാലിഹ, ഷഫിക്ക് മൗലവി (വടകര), റഫിക്ക് മരുമക്കൾ റസ്സാക്ക് മൗലവി , ജമാൽ, ഷഹീർ,സാലിഹ, ബിസ്മി.കബറടക്കം നടത്തി