തൊടുപുഴ : തൈപ്പറമ്പിൽ റ്റി.എച്ച് പരീത് (87) നിര്യാതനായി. ഭാര്യ : ഹാജറ. മക്കൾ : ജമീല, കരിം. മരുമക്കൾ : നസ്റുദ്ദീൻ, നിഷ കരിം.സംസ്കാരം നടത്തി.