തൊടുപുഴ: റാത്തപ്പി ള്ളിൽ കുടുംബയോഗം അറുപത്തിമൂന്നാമത് വാർഷിക പൊതു യോഗം തഴുവകുന്ന് സെന്റ് ജോർജ് പാരിഷ് ഹാളിൽ നടത്തി. കുടുംബയോഗം പ്രസിഡന്റ് അഡ്വ.കെ. ടി. തോമസ് അദ്ധ്യക്ഷത വഹിച്ചു.രക്ഷാധികാരി ഫാ. ഡോ. സിജൻ പോൾ ഉന്നുകല്ലേൽ മുഖ്യപ്രഭാഷണം നടത്തി . ഫാ..ജോസ് അറക്കൽ, ഫാ. ജിതിൻ റാത്തപ്പിള്ളി, സിസ്റ്റർ ലിൻസി തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി.