പീരുമേട് : താലൂക്ക് ആശുപത്രി യിൽ കാസ്പ്, ജെ എസ് എസ് കെ , ആർബി എസ് കെ.ആരോഗ്യകരിരണം, സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി വിഭാഗങ്ങളിൽരോഗികൾക്കുള്ള മരുന്നുകളും ഇംപ്ലാന്റുകളും വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർഫോംവിൽപ്പന 7 മുതൽ 18 വരെ നടക്കും. സ്വീകരിക്കുന്ന അവസാന തീയതി 18 വൈകിട്ട് 4 മണി.ഫോൺ 04869 232424.