തൊടുപുഴ: സംസ്ഥാന സബ്ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതിനായി ജില്ലയുടെ മൂന്ന് സോണുകളായി തിരിച്ച് സെലക്ഷൻ നടത്തുന്നു .ബുധനാഴ്ച രാവിലെ 7.30 ന് തൊടുപുഴ സോക്കർ സ്‌കൂൾ, കുമളി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിലായി സെലക്ഷൻ നടക്കും .2011 ജനുവരി ഒന്നിനും 2012 ഡിസംബർ 31 നും ഇടയിൽ ജനിച്ച കുട്ടികൾക്ക് സെലക്ഷനിൽ പങ്കെടുക്കാം പങ്കെടുക്കുന്നവർ ഒറിജിനൽ ബർത്ത് സർട്ടിഫിക്കറ്റ് മായി എത്തിച്ചേരണം. വിശദവിവരങ്ങൾക്ക് തൊടുപുഴ :8606364223 അടിമാലി :9995166432 കുമളി : 9447980928