​തൊ​ടു​പു​ഴ​:​ താ​ലൂ​ക്ക് എ​ൻ​.എ​സ്.എ​സ് ക​ര​യോ​ഗ​ യൂ​ണി​യ​ന്റെ​ പ്ര​വ​ർ​ത്ത​ക​ സ​മ്മേ​ള​നം​ ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ഷെ​റോ​ൺ​ ക​ൾ​ച്ച​റ​ൽ​ സെ​ന്റ​റി​ൽ​ ന​ട​ക്കും​. ​ക​ര​യോ​ഗം​ ര​ജി​സ്ട്രാ​ർ​ വി​.വി​. ശ​ശി​ധ​ര​ൻ​ നാ​യ​ർ​ ഉ​ദ്ഘാ​ട​നം​ ചെ​യ്യും​. ​യൂ​ണി​യ​ൻ​ പ്ര​സി​ഡ​ന്റ് കെ​.കെ​ കൃ​ഷ്ണ​പി​ള്ള​ അ​ദ്ധ്യ​ക്ഷ​ത​ വ​ഹി​ക്കും​.യൂ​ണി​യ​ൻ​ സെ​ക്ര​ട്ട​റി​ ആ​ർ​. അ​നി​ൽ​കു​മാ​ർ​ സ്വാ​ഗ​ത​വും​ എ​സ്. ശ്രീ​നി​വാ​സ​ൻ​ ന​ന്ദി​യും​ പ​റ​യും​​.സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം​ വ​നി​താ​ യൂ​ണി​യ​ന്റെ​ നേ​തൃ​ത്വ​ത്തി​ൽ​ ആ​യി​ര​ത്തി​ൽ​പ്പ​രം​ അം​ഗ​ങ്ങ​ളെ​ ഉ​ൾ​പ്പെ​ടു​ത്തി​ മെ​ഗാ​തി​രു​വാ​തി​ര​ ന​ട​ക്കും​.