തട്ടക്കുഴ: കൊല്ലംപറമ്പിൽ ഷാജിയുടെ ഭാര്യ ജോളി (62) നിര്യാതയായി. പരേത മടക്കത്താനം നാറാണത്ത് കുടുംബാംഗം.മകൾ: നമിത. മരുമകൻ: എബി ടോം കിണറ്റുകരയിൽ (പിണ്ണാക്കനാട്).സംസ്‌കാരം നാളെ വൈകുന്നേരം 3.30ന് ചിലവ് ക്രിസ്തുരാജ് പള്ളിയിൽ.