തൂക്കുപാലം : ആനക്കല്ല് കൊഡോപ്പറമ്പിൽ വീട്ടിൽ കെ ജെ കുര്യാക്കോസ് (കട്ടപ്പന കുര്യാക്കോസ്-71) നിര്യാതനായി. ഭാര്യ : സാലി കുര്യാക്കോസ്. മക്കൾ :അരുൺ കുര്യാക്കോസ്, അനുമോൾ കുര്യാക്കോസ്. മരുമകൻ: ജീവൽ.സംസ്‌ക്കാരം നടത്തി.