തൊടുപുഴ: കോലാനിയിലെ ജില്ലാ കോഴി വളർത്തൽ കേന്ദ്രത്തിൽ നിന്നും ഇറച്ചി ആവശ്യത്തിനുള്ള കോഴികളെ സർക്കാർ അംഗീകൃത നിരക്കിൽ വിതരണം ചെയ്യുന്നു. 10,13 തീയതികളിൽ രാവിലെ 10 മുതൽ 1 വരെയാണ് വിതരണം. ആവശ്യമുള്ളവർ 7,8,9 തീയതികളിൽ രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ ഓഫീസിൽ നേരിട്ടെത്തിയോ ഫോൺ മുഖേനയോ മുൻ​കൂർ ബുക്ക് ചെയ്യേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക്ഫോൺ. 04862 ​ 221138
​​