തൊടുപുഴ : സി.പി.ഐ ജില്ലാസെക്രട്ടറി ഒളമറ്റം കണിയാംപറമ്പിൽ കെ സലിംകുമാറിന്റെയും പരേതയായ സിന്ധുവിന്റെയും മകൾ ലക്ഷ്മിപ്രിയയും തൊടുപുഴ പൂവത്തിങ്കൽ റിജുവിന്റെയും ദീപയുടെയും മകൻ രോഹിത്തും വിവാഹിതരായി. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാരായ കെ രാജൻ, ജെ ചിഞ്ചുറാണി, പി പ്രസാദ്, ജി ആർ അനിൽ, റോഷി അഗസ്റ്റിൻ, എംഎൽഎമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.