​അടിമാലി: എ​റ​ണാ​കു​ളം​ ആ​ദാ​യ​നി​കു​തി​ ഓ​ഫീ​സി​ന്റെ​ നേ​തൃ​ത്വ​ത്തി​ൽ​ ചാ​രി​റ്റ​ബി​ൾ​ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​ന് വേ​ണ്ടി​ അ​ടി​മാ​ലി​ വ്യാ​പാ​ര​ ഭ​വ​നി​ൽ​ ഔ​ട്ട് റീ​ച്ച് പ്രോ​ഗ്രാം​ ന​ട​ത്തി​.ചാ​രി​റ്റ​ബി​ൾ​ ഇ​ൻ​സ്റ്റ്യൂ​ഷ​നു​മാ​യി​ ബ​ന്ധ​പ്പെ​ട്ട് ആ​ദാ​യ​ നി​കു​തി​ നി​യ​മ​ത്തി​ൽ​ വ​ന്നി​ട്ടു​ള്ള​ മാ​റ്റ​ങ്ങ​ൾ​,​ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട്,​ റി​ട്ടേ​ൺ​ സ​മ​ർ​പ്പ​ണം​ തു​ട​ങ്ങി​യ​വ​യെ​ ക്കു​റി​ച്ചാ​ണ് ക്ലാ​സു​ക​ൾ​ ന​ട​ന്ന​ത്.. കൊ​ച്ചി​ ഇ​ൻ​കം​ ടാ​ക്സ് ക​മ്മീ​ഷ​ണ​ർ​ ഡോ​.കെ​ ​ ശ​ങ്ക​ർ​ പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം​ ചെ​യ്തു​.ജോ​യി​ൻ്റ് ക​മ്മീ​ഷ​ണ​ർ​ ഓം​ പ്ര​സാ​ദ് യു​ മേ​നോ​ൻ​ സ്വാ​ഗ​തവും ​അ​സി​സ്റ്റ​ൻ​റ് ക​മ്മീ​ഷ​ണ​ർ​ ആർ. ഭാ​ര​തി​ ഗ​ണേ​ഷ് ​ ന​ന്ദിയും​ പ​റ​ഞ്ഞു​.​​തു​ട​ർ​ന്ന് ന​ട​ന്ന​ ടെ​ക്നി​ക്ക​ൽ​ സെ​ഷ​ൻ​ ഇ​ൻ​കം​ ടാ​ക്സ് ഓ​ഫീ​സ​ർ​ രോ​ഹി​ത് കു​മാ​റും​ സെ​ക്ക​ൻ​ഡ് ടെ​ക്നി​ക്ക​ൽ​ സെ​ഷ​ൻ​ ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ട​ൻ​റ് ഷൈ​ജോ​ ജോ​സ​ഫും​ ന​യി​ച്ചു​. ജി​ല്ല​യി​ൽ​ നി​ന്നു​ള്ള​ നി​ര​വ​ധി​ ചാ​രി​റ്റ​ബി​ൾ​ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​ പ്ര​തി​നി​ധി​ക​ൾ​ പ്രോ​ഗ്രാ​മി​ൽ​ പ​ങ്കെ​ടു​ത്തു​.