kpms
കെ.പി.എം.എസ് നേതൃത്വപഠനക്യാമ്പ് കെ.പി.എം.എസ്.സംസ്ഥാന പ്രസിഡന്റ് സി.കെ.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: കേരള പുലയർ മഹാസഭ നേതൃത്വപഠനക്യാമ്പ് തൊടുപുഴ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് ഹാളിൽ നടന്നു. കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് സി.കെ. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എം.കെ. പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് ഓരോ വിഷയത്തിലും പഠന ക്യാമ്പുകൾ നടന്നു.