തുക്കുപാലം : കമ്പംമെട്ടുപുത്തൻപുരയ്ക്കൽ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ ശാന്തമ്മ (74 )നിര്യാതയായി. മക്കൾ: ജയന്തി,മധു,ബിനു,രജനി,റെജി..മണികണ്ഠൻ,ആശ,സ്മിത,ബിജീഷ്,രമ്യ..സംസ്‌കാരം നടത്തി.